1970 - ഇന്ത്യയുടെ രാഷ്ട്രീയസംവിധാനം - ഡി. ജയദേവ ദാസ്
Item
ml
1970 - ഇന്ത്യയുടെ രാഷ്ട്രീയസംവിധാനം - ഡി. ജയദേവ ദാസ്
en
1970 - indiayude Rashtriya Samvidhanam - D. Jayadeva Das
1970
300
Indian Political System
20 × 15 cm (height × width)
ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനത്തെ കുറിച്ച് പൂർണ്ണമായും വിവരിക്കുന്ന ഒരു പുസ്തകമാണ് ഇത്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാംസ്കാരികമായ വ്യത്യാസങ്ങളും ഇതിൽ വിവരിക്കുന്നു. സാമ്പത്തിക വികസനവും വിദ്യാഭ്യാസവും രാജ്യസുരക്ഷയും അടക്കം ഒരു രാജ്യത്തിൻ്റെ അടിത്തറയെ ബാധിക്കുന്ന സകല വിഷയങ്ങളെക്കുറിച്ചുമുള്ള സമഗ്രമായ പഠനമാണ് ഇതിൽ ഉള്ളത്. നീതിന്യായ വകുപ്പിൻ്റെ കടമകളും പൊതു ഭരണസംവിധാനത്തിൻ്റെ വിശദാംശങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഇന്ത്യയുടെ വിദേശ നയത്തിൻ്റെ പ്രത്യേകതകളും ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു.