1970 - സെപ്തംബർ 15 - ക്രിട്ടിക് - പുസ്തകം 02 - ലക്കം 14

Item

34 Reads 7 Downloads
Title
ml 1970 - സെപ്തംബർ 15 - ക്രിട്ടിക് - പുസ്തകം 02 - ലക്കം 14
en 1970 - September 15 - Critic - Volume 02 - Issue 14
Date published
1970
Number of pages
79
Language
Date digitized
Dimension
19 × 13 cm (height × width)

Abstract
1970 സെപ്റ്റംബർ 15-ന് പ്രസിദ്ധീകരിച്ച ക്രിട്ടിക് ദ്വൈവാരികയുടെ ഓണം വിശേഷാൽ പ്രതി ചലച്ചിത്രലോകത്തെ വിശേഷങ്ങളും സാഹിത്യസൃഷ്ടികളും ഉൾക്കൊള്ളുന്ന വിപുലമായ ഒരു പതിപ്പാണ്. ഷീലയുടെ പത്താമത്തെ ചെക്ക് എന്ന നോവൽ, ജി. വിവേകാനന്ദൻ്റെ മഴക്കാറു് തുടങ്ങിയവ ഈ ലക്കത്തിലെ പ്രധാന സാഹിത്യവിഭവങ്ങളാണ്. കൂടാതെ, നടൻ ശശികപൂറുമായുള്ള പ്രത്യേക അഭിമുഖവും, മറ്റ് ലേഖനങ്ങളും കാണാം.