1969 - വിശ്വദീപം - കെ. ധർമ്മദാസ്
Item
9
Reads
2
Downloads
ml
1969 - വിശ്വദീപം - കെ. ധർമ്മദാസ്
en
1969 - Viswadeepam - K. Dharmadas
1969
120
17 × 12 cm (height × width)
വിശ്വദീപം എന്ന ഈ ഗ്രന്ഥം, പ്രധാനമായും വിദ്യാർത്ഥികൾക്കും ഇളംതലമുറയ്ക്കും ശ്രീ നാരായണ ഗുരുദേവൻ്റെ ലളിതവും ദാർശനികവുമായ ജീവിതസന്ദേശങ്ങൾ പകർന്നുനൽകാനായി തയ്യാറാക്കിയതാണ്. ചെമ്പഴന്തിയിലെ ബാല്യകാലം, വിദ്യാഭ്യാസ നേട്ടങ്ങൾ, ആത്മീയ അന്വേഷണങ്ങൾ, അരുവിപ്പുറം പ്രതിഷ്ഠ ഉൾപ്പെടെയുള്ള നവോത്ഥാന പ്രവർത്തനങ്ങൾ, സമത്വത്തിനും ജാതിരഹിത സമൂഹത്തിനുമായുള്ള പോരാട്ടങ്ങൾ എന്നിവ ലളിതമായ ഭാഷയിൽ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. അനാചാരങ്ങൾക്കെതിരെ പോരാടാനും സാർവലൗകിക സഹോദര്യം സ്ഥാപിക്കാനും ഗുരു നൽകിയ "ഏകജാതി, ഏകമതം, ഏകദൈവം" എന്ന മഹത്തായ ദിവ്യസന്ദേശം വരുംതലമുറയിലേക്ക് എത്തിക്കുകയാണ് ഈ കൃതിയുടെ പ്രധാന ലക്ഷ്യം.