1969 - വേദപുസ്‌തകത്തിന് ഒരു മുഖവുര - ഫാദർ മാത്യു വരിക്കപ്ലാമ്മൂട്ടിൽ

Item

Title
ml 1969 - വേദപുസ്‌തകത്തിന് ഒരു മുഖവുര - ഫാദർ മാത്യു വരിക്കപ്ലാമ്മൂട്ടിൽ
en 1969 - Vedapusthakathinu Oru Mukhavura - Fr. Mathew Varickaplammoottil
Date published
1969
Number of pages
192
Language
Date digitized

Abstract
വേദപുസ്തകത്തിന് ഒരു ആമുഖം എന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഗ്രന്ഥമാണ് ഇത്. വേദപുസ്തകത്തിലെ സങ്കീർണമായ സാരാംശങ്ങളെ ഉൾക്കൊള്ളാൻ പര്യാപ്തമാക്കുന്ന പുസ്തകം. ഇതിൽ വേദശാസ്ത്ര തത്വങ്ങൾ വ്യാഖ്യാനിക്കുന്നില്ല, മറിച്ച് ഗഹനങ്ങൾ ആയ ആശയങ്ങൾക്ക് കഴിവതും ലളിതമായ രൂപം നൽകി അവയെ പുതിയ ഒരു ശൈലിയിൽ അവതരിപ്പിക്കാൻ മാത്രം ശ്രമിക്കുന്നു.