1969 - വഴിപിഴച്ച പോക്ക് - ആർ. കെ. പി. വരാപ്പുഴ
Item
ml
1969 - വഴിപിഴച്ച പോക്ക് - ആർ. കെ. പി. വരാപ്പുഴ
en
1969 - Vazhipizhacha Pokku - R. K. P. Varappuzha
1969
96
ഇംഗ്ലീഷ് ഭ്രമത്തിൻ്റെയും സിനിമാപ്രേമത്തിൻ്റെയും ആവേശം തലയ്ക്കുപിടിച്ച് യുവതലമുറ വഴിതെറ്റിപ്പോകുന്നതാണ് നാടകത്തിൻ്റെ പശ്ചാത്തലം. പരിഷ്കാരത്തിൻ്റെ പേരിൽ കുടുംബ-സാമൂഹിക ജീവിതങ്ങളിൽ കടന്നുകൂടുന്ന അനാശാസ്യ പ്രവണതകൾ ഈ നാടകത്തിൽ യഥാർത്ഥ്യത്തോടെ ചിത്രീകരിച്ചിരിക്കുന്നു.