1969 - ഉണ്ണുനീലീപ്രശ്നങ്ങൾ - പെരിനാട് കെ. രാഘവൻപിള്ള

Item

Title
1969 - ഉണ്ണുനീലീപ്രശ്നങ്ങൾ - പെരിനാട് കെ. രാഘവൻപിള്ള
1969 - Unnuneelee Prasnangal - Perinad K. Raghavan Pillai
Date published
1969
Number of pages
112
Language
Date digitized
Preservation Facilitator
Dimension
18 × 12 cm (height × width)

Abstract
മണിപ്രവാളകൃതികളിൽ പെടുന്ന ഉണ്ണുനീലീസന്ദേശത്തെ അധികരിച്ചെഴുതിയതാണ് ഈ പുസ്തകം. കാവ്യത്തിൻ്റെ രചനാകാലം, രചയിതാവ്, നായകൻ എന്നിവയെക്കുറിച്ചുള്ള പലവിധങ്ങളായ വാദഗതികളെയും കവിതയുടെ വ്യാഖ്യാനത്തിലുള്ള അഭിപ്രായഭിന്നതകളെയും ഇതിൽ പരിശോധിക്കുന്നു