1969 - ശാശ്വതമൊന്നേ ദുഃഖം - ഏറ്റുമാനൂർ സോമദാസൻ
Item
1969 - ശാശ്വതമൊന്നേ ദുഃഖം - ഏറ്റുമാനൂർ സോമദാസൻ
1969 - Saswathamonne Dukham - Ettumanoor Somadasan
1969
130
16.5 × 11.5 cm (height × width)
പ്രപഞ്ചത്തിൽ അഥവാ ജീവിതത്തിൽ ശാശ്വതമായ ഒന്നേയുള്ളൂ, അത് ദുഃഖമാണ്. പ്രത്യേകിച്ചും പ്രേമഭംഗം, വിരഹം, അനാഥമായ ആത്മബന്ധം എന്നിവയിൽ നിന്നുണ്ടാകുന്ന പ്രേമദുഃഖമാണ് മനുഷ്യന്റെ അവസാന നിമിഷം വരെ നീറിപ്പുകയുന്നത് എന്ന തത്ത്വചിന്തയാണ് ഈ കവിതാപുസ്തകത്തിൻ്റെ അന്തർധാര. ഇതിഹാസങ്ങളുടെയും നാടോടിക്കഥകളുടെയും ചുവടുപിടിച്ചുള്ള ഒമ്പത് കഥാകവിതകൾ ഇതിൽ വായിക്കാം.