1969 - സാമൂഹ്യ സേവനോദ്യമം - പി.കെ. ഏബ്രഹാം
Item
ml
1969 - സാമൂഹ്യ സേവനോദ്യമം - പി.കെ. ഏബ്രഹാം
en
1969 - Samuhya Sevanodyamam - P.K. Abraham
1969
278
My Attempts in Social Service
17 × 12 cm (height × width)
സാമൂഹ്യ സേവനത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. സാമൂഹ്യജീവിതം സംസ്കാര രൂപീകരണത്തിൻ്റെ ഭാഗമാകുന്നത് എങ്ങനെ എന്നും സഹവർത്തിത്വത്തിലൂടെ സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എങ്ങനെയെന്നും ഈ പുസ്തകത്തിൽ വിശദമാക്കുന്നു.