1969 - ഒരു പിടി രത്നം - ഹുമാം വയ്യാനം
Item
22
Reads
2
Downloads
ml
1969 - ഒരു പിടി രത്നം - ഹുമാം വയ്യാനം
en
1969 - Oru Pidi Rathnam - Humam Vayyanam
1969
124
ഗാന്ധിയൻ തത്വശാസ്ത്രങ്ങളെയും ആദർശങ്ങളെയും അടിസ്ഥാനമാക്കി ഹുമാം വയ്യാനം തയ്യാറാക്കിയ കൃതിയാണിത്. സത്യം, സ്നേഹം, അഹിംസ, മതം, തത്വജ്ഞാനം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെ മനോഹരമായ ഒരു സമാഹാരമാണിത്.