1969 - നാലുകെട്ടിൽനിന്നു നാട്ടിലേയ്ക്ക് - പി.കെ. ആര്യൻനമ്പൂതിരി
Item
ml
1969 - നാലുകെട്ടിൽനിന്നു നാട്ടിലേയ്ക്ക് - പി.കെ. ആര്യൻനമ്പൂതിരി
en
1969 - Nalukettilninnu Nattilekku - P.K. Aryan Nambudiri
1969
236
18 × 12 cm (height × width)
കേരളത്തിലെ നമ്പൂതിരി സമുദായത്തിൻ്റെ ചരിത്രത്തെ കുറിച്ചുള്ള പഠനമാണ് ഈ പുസ്തകം. സമുദായത്തിൻ്റെ വളർച്ചയും പുരോഗതിയും വിശദമായി ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്നു. നിർവചിക്കപ്പെട്ട ചട്ടക്കൂടുകളിൽ നിന്നും പൊതുവേദികളിലേക്കുള്ള ഒരു സമുദായത്തിൻ്റെ മാറ്റമാണ് ഇതിൽ വ്യക്തമാക്കുന്നത്.