1969 - മാനവികശബ്ദാവലി - വാള്യം ഒന്ന്

Item

Title
ml 1969 - മാനവികശബ്ദാവലി - വാള്യം ഒന്ന്
en 1969 - Manavika Shabdavali - 01
Date published
1969
Number of pages
358
Language
Date digitized
Dimension
21 × 15.5 cm (height × width)

Abstract
ചരിത്രം, പുരാതത്വം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളിലെ സാങ്കേതിക പദങ്ങളുടെ അർത്ഥവും വിവരണവുമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് മാനവിക വിഷയങ്ങൾ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ ഏകീകൃത സാങ്കേതിക പദാവലി മലയാളത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണിത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലുള്ള വൈജ്ഞാനിക- സാങ്കേതിക ശബ്ദാവലിക്കായുള്ള സ്ഥിരം കമ്മീഷൻ്റെ (CSTT) അംഗീകാരത്തോടെയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.