1969 - ഹസ്രത്ത് ഇബ്രാഹിബിന് അദ്ഹം - പി.ബി. അബ്ദുല്ല
Item
ml
1969 - ഹസ്രത്ത് ഇബ്രാഹിബിന് അദ്ഹം - പി.ബി. അബ്ദുല്ല
en
1969 - Hasrat Ebrahimibnu Adhham - P.B. Abdulla
1969
108
17.5 × 12 cm (height × width)
പി. ബി. അബ്ദുല്ല രചിച്ച് 1969-ൽ പ്രസിദ്ധീകരിച്ച 'ഹസ്രത്ത് ഇബ്രാഹിമുബ്‌നു അദ്ഹം' എന്ന ജീവചരിത്ര ഗ്രന്ഥം, ബൽഖിലെ (ബുഖാറ) ഭരണാധികാരിയും പ്രതാപശാലിയുമായിരുന്ന ഇബ്രാഹിം ഇബ്നു അദ്ഹം സാമ്രാജ്യത്വ സുഖഭോഗങ്ങളും രാജപദവിയും ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ കഥയാണ് വിവരിക്കുന്നത്.