1969 - ബാലഗീതങ്ങൾ - എ.റ്റി. ദേവസ്സി

Item

Title
ml 1969 - ബാലഗീതങ്ങൾ - എ.റ്റി. ദേവസ്സി
en 1969 - Balageethangal - A.T. Devassy
Date published
1969
Number of pages
56
Language
Date digitized

Abstract
ഈ പുസ്തകത്തിൽ കുട്ടികളിൽ ഈശ്വരസ്മരണ, കൃത്യനിഷ്ഠ, അനുസരണം, ജീവകാരുണ്യം, പ്രകൃതിസൗന്ദര്യാസ്വാദനം എന്നീ സൽഗുണങ്ങൾ വളർത്താൻ ഉതകുന്ന ലളിതമായ 24 ഗാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. നെഹ്രുജിയുടെ ജന്മദിനാശംസയോടെ ആരംഭിക്കുന്ന ഈ ലഘുകൃതിക്ക് മുൻ അദ്ധ്യാപകനായ പി.കെ. കോരു എഴുതിയ അവതാരികയും, വിദ്യാലയങ്ങളിലും ബാലലീലോത്സവങ്ങളിലും കുട്ടികൾക്ക് എളുപ്പത്തിൽ പാടി ഉപയോഗിക്കാനുതകുന്ന വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള കവിതകളും അടങ്ങിയിരിക്കുന്നു.