1969 - ആരുടെ യുഗം - മനുഷ്യൻ്റേതൊ യാന്ത്രിക മനുഷ്യൻ്റേതൊ ? - ജി. വോൾക്കോവ്

Item

Title
ml 1969 - ആരുടെ യുഗം - മനുഷ്യൻ്റേതൊ
യാന്ത്രിക മനുഷ്യൻ്റേതൊ ? - ജി. വോൾക്കോവ്
en 1969 - Aarude Yugam – Manushyantetho Yanthrika Manushyantetho? - G. Volkov
Date published
1969
Number of pages
214
Alternative Title
en Era of Man or Robot
Language
Date digitized
Dimension
17.5 × 12 cm (height × width)

Abstract
റഷ്യൻ എഴുത്തുകാരനായ ജി. വോൾക്കോവ് എഴുതിയ ലേഖന സമാഹാരമാണ് ഇത്. സാങ്കേതികവിദ്യയും ആധുനിക ലോകവും പ്രധാന വിഷയമാകുന്ന ഈ ലേഖനങ്ങളിൽ സങ്കീർണമായ ശാസ്ത്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. സാങ്കേതികവിദ്യയും ശാസ്ത്രവും ഇന്നത്തെ കാലത്ത് മനുഷ്യൻ്റെ ജീവിതത്തിൽ വലിയ പ്രാധാന്യം വഹിക്കുന്നു. ശാസ്ത്രീയവും സാങ്കേതികവുമായ വിപ്ലവത്തിൻ്റെ ഇതര നേട്ടങ്ങളും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു. സാങ്കേതികവും ശാസ്ത്രീയവുമായ വളർച്ചയുടെ അടിസ്ഥാനത്തിൽ ഭാവിയുടെ ആദർശങ്ങളിലേക്ക് ഒന്ന് എത്തി നോക്കാനുള്ള ഒരു പരിശ്രമമാണ് ഈ പുസ്തകം. ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതി കൊണ്ട് പുതിയകാലത്ത് മനുഷ്യൻ നേരിടേണ്ടി വരുന്ന വിവാദപരമായ സാമൂഹ്യ പ്രശ്നങ്ങൾ ഗ്രന്ഥകാരൻ പരിശോധിക്കുന്നു.