അനാച്ഛാദനം (സിനിമാ പാട്ടുപുസ്തകം)
Anācchādanaṃ (sinimā Pāṭṭupustakaṃ)
- Year
- 1969
- Pages
- 12
- Language
- Malayalam
- Views
- 43
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1969ൽ പ്രേം നസീർ, മുത്തയ്യ,അടൂർ ഭാസി, പി. ജെ. ആൻ്റണി, ഷീല, ജയഭാരതി, റാണിചന്ദ്ര, സുകുമാരി മുതൽപേർ അഭിനയിച്ച, എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത അനാച്ഛാദനം എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
Cite this document
അനാച്ഛാദനം (സിനിമാ പാട്ടുപുസ്തകം). 1969. Granthappura. Accessed November 28, 2026. https://gpura.org/items/1969-anachadhanam-cinema-song-book/.
അനാച്ഛാദനം (സിനിമാ പാട്ടുപുസ്തകം). 1969, Granthappura, gpura.org/items/1969-anachadhanam-cinema-song-book/. Accessed 28 Nov. 2026.
അനാച്ഛാദനം (സിനിമാ പാട്ടുപുസ്തകം). (1969). Granthappura. https://gpura.org/items/1969-anachadhanam-cinema-song-book/
അനാച്ഛാദനം (സിനിമാ പാട്ടുപുസ്തകം) (1969). Granthappura. Available at: https://gpura.org/items/1969-anachadhanam-cinema-song-book/ (Accessed: 28 November 2026).
BibTeX
@misc{gpura13397,
title = {{അനാച്ഛാദനം (സിനിമാ പാട്ടുപുസ്തകം)}},
year = {1969},
howpublished = {Granthappura},
url = {https://gpura.org/items/1969-anachadhanam-cinema-song-book/},
urldate = {2026-11-28}
}
Download RIS (Zotero, Mendeley, EndNote)