1968 - ഉപ്പ് - കെ.പി. ശശിധരൻ
Item
14
Reads
4
Downloads
1968 - ഉപ്പ് - കെ.പി. ശശിധരൻ
1968 - Uppu - K.P. Sasidharan
1968
214
16.5 × 11 cm (height × width)
കെ.പി. ശശിധരൻ രചിച്ച ശ്രദ്ധേയമായ നോവലാണ് 'ഉപ്പ്' . വീട്ടുകാരുടെ തണലില്ലാതെ സ്വതന്ത്രമായി സ്വന്തം കാലിൽ നിൽക്കാൻ കൊതിക്കുന്ന ഒരു യുവാവിൻ്റെ ആത്മവിശ്വാസവും, അവൻ നേരിടുന്ന അനുഭവങ്ങളും, ജീവിതത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങളുമാണ് നോവലിൻ്റെ പ്രധാന പ്രമേയം