1968 - ശാസ്ത്രബിന്ദുക്കൾ - നിസ നന്തൻകോട്

Item

Title
ml 1968 - ശാസ്ത്രബിന്ദുക്കൾ - നിസ നന്തൻകോട്
en 1968 - Shasthrabindukkal - Nisa Nanthankode
Date published
1968
Number of pages
76
Language
Date digitized
Dimension
17.5 × 11.5 cm (height × width)

Abstract
ജന്തുശാസ്ത്രത്തിലെന്നപോലെ തന്നെ സസ്യശാസ്ത്രത്തിലും, പതിനെട്ടാംനൂറ്റാണ്ടിൽ വിപ്ലവാത്മകമായ പുരോഗതിയുണ്ടായിട്ടുണ്ട്. ഇതിന് അടിത്തറ പാകിയ കാൾ ലിന്നയസ് എന്ന ശാസത്രഞ്ജനെയും ഇത്തരം വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും വിവിധ തരം സസ്യങ്ങളേയും കുറിച്ച് വിവരിക്കുന്നതാണ് ഈ പുസ്തകം .