1968 - സയൻസ് സൃഷ്ടിച്ച വിപ്ലവം - എൻ.എസ്സ്. വാര്യർ
Item
ml
1968 - സയൻസ് സൃഷ്ടിച്ച വിപ്ലവം - എൻ.എസ്സ്. വാര്യർ
en
1968 - Science Srishticha Viplavam - N. S. Wariyar
1968
278
ശാസ്ത്രത്തിൻ്റെ ചരിത്രവും പ്രാധാന്യവും വിശദമാക്കുന്ന ഗ്രന്ഥമാണിത്. അരിസ്റ്റോട്ടിലിൻ്റെ കാലം മുതൽ ഉള്ള ശാസ്ത്രത്തിൻ്റെ വികാസം ഇതിൽ പഠനവിഷയം ആക്കുന്നു. വ്യത്യസ്ത മേഖലകളിൽ ശാസ്ത്രം സൃഷ്ടിച്ച വിപ്ലവം അത്ഭുതാവഹമാണ്. ആധുനിക ശാസ്ത്രീയ വിദ്യാഭ്യാസം എല്ലാവരിലും എത്തിച്ചേരേണ്ടത് അനിവാര്യമാണ്. ആ ലക്ഷ്യത്തെ മുൻനിർത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.