1968 - സാമൂഹ്യചിന്തകൾ - സി.ബി. കുമാർ

Item

Title
ml 1968 - സാമൂഹ്യചിന്തകൾ - സി.ബി. കുമാർ
en 1968 - Saamuhiyachinthakal - C.B. Kumar
Date published
1968
Number of pages
150
Language
Date digitized
Dimension
17 × 12 cm (height × width)

Abstract
സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് പലപ്പോഴായി എഴുതിയ ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇന്നത്തെ സാമൂഹ്യ ജീവിതത്തിൽ ഓരോ വ്യക്തിയെയും സ്പർശിക്കുന്ന പ്രധാന സാമൂഹ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ലഘു പ്രബന്ധങ്ങൾ ആയിട്ടാണ് ഈ ലേഖനങ്ങൾ അവതരിപ്പിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ പ്രശ്നങ്ങളുടെയും എല്ലാ വശങ്ങളും വിസ്തരിച്ച് പരിശോധിക്കാൻ ലേഖകൻ ശ്രമിച്ചിട്ടില്ല. അനുവാചകർക്ക് പ്രയാസം കൂടാതെ മനസ്സിലാക്കാൻ കഴിയും വിധം ലളിതമായ ഭാഷാ ശൈലിയിലാണ് ഈ ലേഖനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സാമൂഹ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നവർ മാത്രമല്ല എല്ലാ പൗരന്മാരും ശ്രദ്ധിക്കേണ്ട ചില വിഷയങ്ങൾ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.