1968 - നീണ്ട കത്തുകൾ - ജോസഫ് മുണ്ടശ്ശേരി
Item

1968 - Neenda Kathukal - Joseph Mundassery
1968
118
മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനും മികച്ച വിദ്യാഭ്യാസവിചക്ഷണന്മാരിൽ ഒരാളുമായ ജോസഫ് മുണ്ടശ്ശേരിയുടെ യൂറോപ്യൻ യാത്രാവിവരണമാണ് 'നീണ്ട കത്തുകൾ'. ബോംബെയിൽ നിന്ന് യാത്ര തുടങ്ങിയതിൽപ്പിന്നെയുള്ള വിവരങ്ങൾ ആൻ്റണിക്ക് അയക്കുന്ന കത്തുകളിലൂടെയാണ് വായനക്കാരിലേക്കെത്തുന്നത്. യൂറോപ്പിൻ്റെ പടിഞ്ഞാറൻ മേഖലയിലും കിഴ
ക്കൻമേഖലയിലുമായി വെട്ടിത്തിരിഞ്ഞുകിടക്കുന്ന രണ്ടു സാമൂഹ്യവ്യവസ്ഥിതികൾക്കുകീഴിൽ ജനങ്ങൾ എങ്ങനെ കഴിഞ്ഞുകൂടുന്നു എന്നു നോക്കിക്കാണാൻ ഉപകരിക്കുമെന്നു കരുതിയാണു് ഈ നീണ്ട കത്തുകൾ പ്രസിദ്ധീകരിക്കുന്നതു് എന്ന് പുസ്തകത്തിൻ്റെ തുടക്കത്തിൽ നൽകിയ കുറിപ്പിൽ മുണ്ടശ്ശേരി മാഷ് എഴുതുന്നു.

- Item sets
- പ്രധാന ശേഖരം (Main collection)