1968 - മറിയം - സഭാമാതാവ്

Item

Title
ml 1968 - മറിയം - സഭാമാതാവ്
Author
Date published
1968
Number of pages
149
Language
Date digitized
Digitzed at
Dimension
18 × 12.5 cm (height × width)

Abstract
രണ്ടാം വത്തിക്കാൻ സൂനഹദോസ് പ. കന്യകയെ സഭയുടെ മാതാവായി പ്രഖ്യാപിച്ചതിൻ്റെ സ്മാരകമായി രചിക്കപ്പെട്ട പുസ്തകം ആണ് ഇത്. ദൈവജനനി മിശിഹായുടെ സർവ്വോന്നതവും സമുൽകൃഷ്ടവും ആയ സ്ഥാന മാഹാത്മ്യത്തിൽ ഭാഗഭാഗിത്വം വഹിക്കുന്നതു കൊണ്ട് ,അവൾ സഹരക്ഷകയാണ്. ആ പരിശുദ്ധ അമ്മയുടെ മാഹാത്മ്യം ഈ ചെറു ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.