1968 - കൃഷിവികസനത്തിൻ്റെ സോഷ്യലിസ്റ്റ് മാർഗ്ഗം

Item

Title
1968 - കൃഷിവികസനത്തിൻ്റെ സോഷ്യലിസ്റ്റ് മാർഗ്ഗം
Date published
1968
Number of pages
142
Date digitized

Abstract
കൃഷിയുടെ സോഷ്യലിസ്റ്റ് നിർമ്മാണമാണ് കേന്ദ്രവിഷയം. റഷ്യയിലെ സോഷ്യലിസ്റ്റ് വിപ്ലവത്തിനു മുൻപും ശേഷവുമുണ്ടായ കൃഷിവികസനം വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. വൻ തോതിലുള്ള സ്റ്റേറ്റ് കാർഷിക സംരംഭങ്ങൾ സംഘടിപ്പിക്കുന്നതിൻ്റെ അനുഭവങ്ങൾ, സഹകരണകൃഷിസമ്പ്രദായം വികസിപ്പിക്കുന്നതിൻ്റെ അനുഭവം തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിലുള്ളത്.