1968 - ഇസ്ലാം ഒറ്റനോട്ടത്തിൽ - സദ്റുദ്ദീൻ ഇസ്ലാഹി
Item
ml
1968 - ഇസ്ലാം ഒറ്റനോട്ടത്തിൽ - സദ്റുദ്ദീൻ ഇസ്ലാഹി
en
1968 - Islam Ottanottathil - Sadruddeen Islahi
1968
418
17.5 × 12 cm (height × width)
മതപണ്ഡിതനും സാഹിത്യകാരനുമായ സദ്റുദ്ദീൻ ഇസ്ലാഹി ഉറുദു ഭാഷയിൽ രചിച്ച ' ഇസ്ലാം ഏക് നസർമേ' എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ് ഇത്. ഇസ്ലാം മതത്തെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ജീവിതവ്യവസ്ഥയും വിശ്വാസങ്ങളും രാഷ്ട്രീയവും വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സാമാന്യ ജനങ്ങൾക്ക് ഇസ്ലാം മതത്തെ കുറിച്ചുള്ള ഒരു ധാരണ രൂപപ്പെടുത്താൻ ഈ പുസ്തകം സഹായകമാണ്.