1968 - ഗീതയും അറ്റോമിക് എനർജിയും - സി.കെ. രാമചന്ദ്രൻ

Item

Title
ml 1968 - ഗീതയും അറ്റോമിക് എനർജിയും - സി.കെ. രാമചന്ദ്രൻ
en 1968 - Geethayum Atomic Energiyum - C.K. Ramachandran
Date published
1968
Number of pages
76
Language
Date digitized
Dimension
18 × 12.5 cm (height × width)

Abstract
മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. ആദ്ധ്യാത്മകതയും സയൻസും തമ്മിലുള്ള പ്രത്യേക രീതിയിലുള്ള സംയോഗമാണ് ഈ പുസ്തകത്തിലുള്ള ലേഖനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ഗീതാ രഹസ്യം ആറ്റമിക എനർജിയുമായി ചേരുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാൻ ഇതിലൂടെ ശ്രമിച്ചിരിക്കുന്നു.