1968 - ദിവ്യകാരുണ്യ കോൺഗ്രസ്സുകൾ - അനസ്താസിയൂസ് ഗോമസ്
Item
1968 - ദിവ്യകാരുണ്യ കോൺഗ്രസ്സുകൾ - അനസ്താസിയൂസ് ഗോമസ്
1968
188
ക്രൈസ്തവ സഭയിൽ, വിശുദ്ധ കുർബാനയുടെ രഹസ്യത്തെക്കുറിച്ചുള്ള വിശ്വാസം ആഴപ്പെടുത്താനും ആരാധിക്കാനുമായി നടത്തുന്ന വലിയ സമ്മേളനങ്ങളാണ് ദിവ്യകാരുണ്യ കോൺഗ്രസ്സുകൾ. ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവർ പങ്കെടുക്കുന്ന സമ്മേളങ്ങളിൽ ക്രിസ്തീയ സമൂഹങ്ങളുടെ നവികരണം, ദിവ്യകാരുണ്യത്തോടുള്ള ഭക്തി വളർത്തൽ ലക്ഷ്യമിട്ടുകൊണ്ട് ദിവ്യകാരുണ്യ പ്രദക്ഷിണം, പ്രത്യേക പ്രാർത്ഥനകൾ, വേദപാഠ ക്ലാസുകൾ, വിശുദ്ധ കുർബാന അർപ്പണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു. സാർവ്വദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സുകളുടെ ചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം