1967 - വിഷവൈദ്യം - പ്രഥമ ചികിൽസകളും പ്രത്യൗഷധങ്ങളും

Item

Title
1967 - വിഷവൈദ്യം - പ്രഥമ ചികിൽസകളും പ്രത്യൗഷധങ്ങളും
Author
en
Date published
1967
Number of pages
74
Language
Date digitized
Digitzed at
Dimension
17.5 × 12 cm (height × width)

Abstract
വൈദ്യപരിചരണം ലഭിക്കുന്നതിനു മുൻപ് വിഷബാധയേൽക്കുന്ന രോഗികൾക്ക് വേണ്ട പ്രാഥമിക ചികിൽസകൾ ചെയ്യുന്നതിന് സാധാരണക്കാർക്കും വൈദ്യന്മാർക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ട പുസ്തകമാണിത്. പല അപൂർവ്വ ഓലഗ്രന്ഥങ്ങളും പരിശോധിച്ച് അവയിൽ നിന്നും ദിവ്യവും ഗൂഢവുമായ പല യോഗങ്ങളും ചേർത്തിട്ടുണ്ട്.
Notes
Cover page of this book is missing.