1967 - ഉഹദ് യുദ്ധം - കെ.ബി. അബൂബക്കർ
Item
ml
1967 - ഉഹദ് യുദ്ധം - കെ.ബി. അബൂബക്കർ
en
1967 - Uhad Yudham - K.B. Аboobacker
1967
106
17.5 × 12 cm (height × width)
പ്രവാചകൻ മുഹമ്മദിൻ്റെ നേതൃത്വത്തിൽ മദീനയിലെ മുസ്ലിം സമൂഹവും അബുസുഫിയാനിൻ്റെ നേതൃത്വത്തിൽ മക്കയിലെ ഖുറൈഷികളും തമ്മിൽ നടന്ന യുദ്ധമാണ് ഉഹദ് യുദ്ധം. യുദ്ധത്തിൻ്റെ സാഹചര്യങ്ങളും ഫലങ്ങളും വിവരിക്കുന്ന ഗ്രന്ഥമാണ് ഇത് .