1967 - സുന്ദരമായ തലമുടി - പദ്മിനി ബാലകൃഷ്ണൻ
Item
1967 - സുന്ദരമായ തലമുടി - പദ്മിനി ബാലകൃഷ്ണൻ
1967 - Sundaramaaya Thalamudi - Padmini Balakrishnan
1967
132
തലമുടിയെപ്പറ്റിയുള്ള പഠനമാണ് ഈ പുസ്തകം. തലമുടിയുടെ ഘടനയും പ്രത്യേകതകളും, സംരക്ഷണം, മുടിയെ ബാധിക്കുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും തുടങ്ങി മുടിയെക്കുറിച്ചുള്ള വിശദമായ പഠനം ആണ് ഗ്രന്ഥകാരി നടത്തിയിട്ടുളളത്