1967 - സാമൂഹ്യദർശനം - മിസ്സിസ് കെ.കെ. വർഗീസ്
Item
25
Reads
6
Downloads
ml
1967 - സാമൂഹ്യദർശനം - മിസ്സിസ് കെ.കെ. വർഗീസ്
en
1967 - Samoohya Darsanam - Mrs. K.K. Varghese
1967
112
17.3 × 12 cm (height × width)
സാമൂഹ്യവിജ്ഞാനവും ചരിത്രവും വിദ്യാർത്ഥികളിലേക്കും പൊതുവിജ്ഞാനകാംക്ഷികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട ഒന്നാണ് ഈ ഗ്രന്ഥം. സിന്ധുനദീതട സംസ്കാരം, ഗ്രീക്കു സംസ്കാരം, ബുദ്ധമതം, അശോക ചക്രവർത്തിയുടെ ഭരണം, ഗുപ്തകാലഘട്ടം, മുഹമ്മദ് നബിയുടെ ചരിത്രം, തുഗ്ലക്ക് ഭരണം, ഷെർഷയുടെയും അക്ബറിൻ്റെയും ഭരണരീതികൾ, അമേരിക്കൻ-ഫ്രഞ്ച് വിപ്ലവങ്ങൾ, 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഏബ്രഹാം ലിങ്കൻ്റെ ജീവിതം തുടങ്ങി ലോക ചരിത്രത്തിലെയും ഇന്ത്യൻ ചരിത്രത്തിലെയും പ്രധാനപ്പെട്ട പല നിർണായക സംഭവങ്ങളെയും ഭരണപരിഷ്കാരങ്ങളെയും ലളിതമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.