1967 - കടലിനെ കണ്ടെത്തൽ - എ.എൻ.പി. ഉമ്മർകുട്ടി

Item

Title
ml 1967 - കടലിനെ കണ്ടെത്തൽ - എ.എൻ.പി. ഉമ്മർകുട്ടി
en 1967 - Kadaline - Kandethal - A.N.P. Ummer Kutty
Date published
1967
Number of pages
294
Language
Date digitized
Dimension
17.3 × 11.5 cm (height × width)

Abstract
സമുദ്രശാസ്ത്രത്തെ മലയാള വായനക്കാർക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. കടലിനെ കണ്ടെത്താനും സമുദ്ര സംബന്ധമായ അത്തരം അറിവുകൾ വായനക്കാരിലേക്ക് എത്തിക്കാനും കൂടുതൽ ഉപകാരപ്രദമാക്കാനുമാണ് രചയിതാവ് ശ്രമിച്ചിട്ടുള്ളത്. എറണാകുളത്തെ ദേശീയ സമുദ്ര ശാസ്ത്ര കേന്ദ്രത്തിലെ ശ്രീ വിശ്വനാഥശർമ്മ ഈ പുസ്തകത്തിലെ മിക്ക അദ്ധ്യായങ്ങളും ശ്രദ്ധാപൂർവ്വം വായിച്ചു വിമർശിച്ചിട്ടുണ്ട്.