1967 - ദാഹിക്കുന്ന ആത്മാവ് - പി.വി. കുരിയാക്കോസ്
Item
1967 - ദാഹിക്കുന്ന ആത്മാവ് - പി.വി. കുരിയാക്കോസ്
1967
112
18 × 12.5 cm (height × width)
ബോംബെയിലെ ഒരു നഴ്സിംഗ് ക്വാർട്ടേഴ്സിലും ഒരു താഴ്ന്ന ജോലിക്കാരൻ്റെ മുറിയിലുമായി നടക്കുന്ന സംഭവങ്ങളിലൂടെ വ്യക്തിവൈചിത്ര്യം പ്രദർശിപ്പിക്കുന്ന കുറേ കഥാപാത്രങ്ങളെയാണ് നാടകകൃത്ത് കാണികളുടെ മുൻപിൽ ഈ നാടകത്തിലൂടെ അവതരിപ്പിക്കുന്നത്. അപ്രധാന കഥാപാത്രങ്ങളിൽ ചിലർ ചിരിപ്പിക്കുകയും ചിലർ സഹതാപം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.