1967 - ബുദ്ധിമാന്മാരുണ്ടായിട്ടും...? - ജെ. തേറാട്ടിൽ

Item

Title
ml 1967 - ബുദ്ധിമാന്മാരുണ്ടായിട്ടും...? - ജെ. തേറാട്ടിൽ
en 1967 - Budhimanmarundayittum - J. Therattil
Date published
1967
Number of pages
204
Language
Date digitized
Dimension
18 × 12 cm (height × width)

Abstract
സാമൂഹ്യശാസ്ത്രം എന്ന വിഷയത്തിൻ്റെ പ്രാധാന്യമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. ബുദ്ധിമാന്മാർ നിറഞ്ഞ നമ്മുടെ നാട്ടിൽ പലതരത്തിലുള്ള വിവേചനങ്ങൾ അരങ്ങേറുമ്പോൾ അതിൻ്റെ പിന്നിലുള്ള കാരണങ്ങൾ സാമൂഹ്യശാസ്ത്രത്തിൻ്റെ പശ്ചാത്തലത്തിൽ തിരയുകയാണ് ഗ്രന്ഥകാരൻ. പ്രായോഗിക സാമൂഹ്യ ശാസ്ത്രത്തിൻ്റെ പാഠങ്ങളും ഇതിൽ അവതരിപ്പിക്കുന്നു.