1967 - ഭഗത് സിംഗ് - ദത്ത് - ചമൻലാൽ ആസാദ്
Item
ml
1967 - ഭഗത് സിംഗ് - ദത്ത് - ചമൻലാൽ ആസാദ്
en
1967 - Bhagat Sing - Dutt - Chamanlal Azad
1967
260
സ്വാതന്ത്രസമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന ചമൻലാൽ ആസാദ് രചിച്ച, ഇന്ത്യൻ വിപ്ലവചരിത്രത്തിലെ വളരെ സുപ്രധാനമായ ഒരു ഗ്രന്ഥമാണ് ഭഗത് സംഗ് - ദത്ത്. ഭഗത് സിംഗിനെയും അദ്ദേഹത്തിൻ്റെ ഉറ്റ സഹപ്രവർത്തകനായിരുന്ന ബട്കേശ്വർ ദത്തിനെയും കുറിച്ചുള്ളതാണ് ഈ പുസ്തകം. സ്വാതന്ത്രം കിട്ടിയ ഇന്ത്യയിൽ ജീവിച്ചിരുന്ന വിപ്ലവകാരികൾ നേരിട്ട അവഗണനയുടെ നേർചിത്രമാണ് ഈ ഗ്രന്ഥം. മരണശേഷം മാത്രം രക്തസാക്ഷികളെ സ്മരിക്കുകയും ജീവിച്ചിരിക്കുമ്പോൾ അവരെ മറക്കുകയും ചെയ്യുന്ന രാജ്യത്തിൻ്റെ മനോഭാവത്തെ ചമൻലാൽ ആസാദ് ഇതിൽ ശക്തമായി വിമർശിക്കുന്നുണ്ട്.