1966 - വഴിപിഴച്ചവർ
Item
ml
1966 - വഴിപിഴച്ചവർ
en
1966 - Vazhi Pizhachavar
1966
118
പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായിരുന്ന ദിവാകരൻ പോറ്റിയുടെ വിവർത്തന ഗ്രന്ഥമാണ് 'വഴിപിഴച്ചവർ'. ഹിന്ദിയിലെ മൗലികമായ ചെറുകഥകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് ഈ കൃതി. പ്രമുഖ ഹിന്ദി കഥാകൃത്തുക്കൾ എഴുതിയ അഞ്ച് കഥകാളാണ് ഈ സമാഹാരത്തിലുള്ളത്.