1966 - ശ്രീ മണികണ്ഠ സ്തോത്രരത്നം - ഗോപാലകൃഷ്ണൻ

Item

Title
ml 1966 - ശ്രീ മണികണ്ഠ സ്തോത്രരത്നം - ഗോപാലകൃഷ്ണൻ
en 1966 - Sree Manikanda Sthothrarethnam - Gopalakrishnan
Date published
1966
Number of pages
68
Language
Date digitized
Dimension
17 × 12 cm (height × width)

Abstract
ഭഗവാൻ ശ്രീ അയ്യപ്പ സ്വാമിയുടെ വാഴ്ത്തു പാട്ടാണ് ശ്രീ മണികണ്ഠ സ്തോത്രരത്നം എന്ന ഈ പുസ്തകം. ഭഗവാൻ്റെ കഥകളും അവതാര ഉദ്ദേശങ്ങളും മഹിഷി നിഗ്രഹവും എല്ലാം ഈ പുസ്തകത്തിലൂടെ പങ്കു വയ്ക്കുന്നു. ഈ സ്തുതി ഗാനം ആലപിക്കുന്നതിലൂടെ ഭക്തന്മാരുടെ മലിന്യം നിറഞ്ഞ മനസ്സിനെ ഭക്തി സാന്ദ്രമാക്കാനാണ് രചിയതാവ് ഉദ്ദേശിക്കുന്നത് .