1966 - സഭാപിതാക്കന്മാർ - ജോസഫ് അടിപുഴ
Item
6
Reads
4
Downloads
ml
1966 - സഭാപിതാക്കന്മാർ - ജോസഫ് അടിപുഴ
en
1966 - Sabha Pithakanmar - Joseph Adipuzha
ml
ജോസഫ് മേമന
1966
398
en
Fathers of the Church
ml
സഭാചരിത്രം
21 × 14 cm (height × width
ഫാ. ജോസഫ് അടിപുഴയുടെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട ഗ്രന്ഥമാണിത്. പുസ്തകത്തിൻ്റെ പ്രധാന വിഷയം ക്രിസ്തീയ സഭയുടെ ചരിത്രവും, ആദ്യകാല സഭാപിതാക്കന്മാരുടെ ജീവചരിത്രവും അവരുടെ സംഭാവനകളുമാണ്. ക്രിസ്തുമതത്തിൻ്റെ വളർച്ചയിലും വിശ്വാസ സംരക്ഷണത്തിലും നിർണായക പങ്കുവഹിച്ച പ്രമുഖരായ സഭാപിതാക്കന്മാരുടെ ദൗത്യങ്ങളെക്കുറിച്ചും പഠനങ്ങളെക്കുറിച്ചുമാണ് ഈ കൃതി പ്രതിപാദിക്കുന്നത്.