1966 - പാദമുദ്രകൾ - പെരുന്ന കെ.എൻ. നായർ

Item

72 Reads 11 Downloads
Title
1966 - പാദമുദ്രകൾ - പെരുന്ന കെ.എൻ. നായർ
1966 - Padamudrakal - Perunna K.N. Nair
Date published
1966
Number of pages
108
Language
License
2026 October 28
Dimension
17.5 × 12.5 cm (height × width)

Abstract
ആറ് പ്രമുഖ വ്യക്തികളുടെ ലഘുജീവചരിത്രങ്ങൾ ഉൾക്കൊള്ളുന്ന സമാഹാരമാണ് പെരുന്ന കെ.എൻ. നായർ എഴുതിയ പാദമുദ്രകൾ. പത്രമാസികകളിൽ പ്രസിദ്ധീകരിച്ചിരുന്ന ജീവചരിത്രലേഖനങ്ങളാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്. കേരളീയർ ഒരിക്കലും മറക്കാനാകാത്തതും, എന്നാൽ ഇന്നത്തെ യുവതലമുറയ്ക്ക് വേണ്ടത്ര പരിചയമില്ലാത്തതുമായ ആറ് മഹാപുരുഷന്മാരുടെ ജീവിതവും സംഭാവനകളും പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിൻ്റെ ലക്ഷ്യം. ശങ്കരനാഥജ്യോത്സ്യർ, ദേവജി ഭീമജി, സി. ശങ്കരൻ നായർ, ജി.പി.പിള്ള, ടി.എം. നായർ, ചെമ്പകരാമൻ പിള്ള എന്നിവരെക്കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.