1966-ഒരു വിനോദയാത്ര- ടി. ഏ. റപ്പായി

Item

Title
ml 1966-ഒരു വിനോദയാത്ര- ടി. ഏ. റപ്പായി
en 1966-Oru Vinodayathra- T.A. Rappayi
Date published
1966
Number of pages
40
Language
Date digitized

Abstract
ടി. ഏ. റപ്പായി രചിച്ച 'ഒരു വിനോദയാത്ര' എന്ന പുസ്തകം 1965-ൽ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ 700 മൈലുകളോളം ദൈർഘ്യമുള്ള ഒരു പഠന-വിനോദയാത്രയുടെ വിവരണം കത്തുകളുടെ രൂപത്തിൽ അവതരിപ്പിക്കുന്ന ലളിതമായ ഒരു യാത്രാവിവരണ ഗ്രന്ഥമാണ്.പാലക്കാട് ചുരം, ഭവാനി, മേട്ടൂർ, ബാംഗ്ലൂർ, മൈസൂർ, ഊട്ടി എന്നിവിടങ്ങളിലെ പ്രശസ്തമായ സ്ഥാപനങ്ങളും ചരിത്ര-ഭൂമിശാസ്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും ഇതിൽ വിശദമായി വിവരിക്കുന്നു. യാത്രകളിലെ അച്ചടക്കത്തിൻ്റെയും ആസൂത്രണത്തിൻ്റെയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന അറിവും വിനോദവും നിറഞ്ഞ നല്ലൊരു ബാലസാഹിത്യ കൃതിയാണിത്