1966 - മുന്തിരിക്കുല
Item
ml
1966 - മുന്തിരിക്കുല
1966
82
18 × 12 cm (height × width)
1966-ൽ പ്രസിദ്ധീകരിച്ച മുന്തിരിക്കുല കാവ്യാത്മകമായ അവതരണവും ലളിത ശൈലിയും കൊണ്ട് ശ്രദ്ധേയമാണ്.ഗ്രന്ഥകാരൻ തൻ്റെ കോളേജ് പഠനകാലത്ത് രചിച്ച് പ്രസിദ്ധീകരിച്ച കവിതകളിൽ നിന്നും 12 എണ്ണം എടുത്ത് ഒരുമിച്ച് സമാഹരിച്ചതാണ് ഈ പുസ്തകം. പഴയകാല മലയാള സാഹിത്യത്തിൻ്റെ സംസ്ക്കാരികഭാവം ഈ കൃതിയിൽ വ്യക്തമായി കാണാം