1966 - ലിങ്കൺ - കേ.എ. പോൾ

Item

9 Reads 4 Downloads
Title
ml 1966 - ലിങ്കൺ - കേ.എ. പോൾ
en 1966 - Lincoln - K.A. Paul
Date published
1966
Number of pages
180
Language
Date digitized
Dimension
18 × 13 cm (height × width)

Abstract
കേ.എ. പോൾ രചിച്ച ഈ പുസ്തകം അബ്രാഹം ലിങ്കൻ്റെ മലയാളത്തിലെ ഒരു സമഗ്ര ജീവചരിത്ര ഗ്രന്ഥമാണ്. കേവലം ഒരു കൂലിവേലക്കാരനിൽ നിന്ന് പ്രതിബന്ധങ്ങളോട് പോരാടി അമേരിക്കൻ പ്രസിഡൻ്റ് പദവിയിലേക്കുയർന്ന ലിങ്കൻ്റെ പ്രചോദനാത്മകമായ ജീവിതവും, സത്യസന്ധത, വിനയം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങിയ അദ്ദേഹത്തിൻ്റെ സവിശേഷ ഗുണങ്ങളും എളിയ ഭാഷയിൽ ഈ പുസ്തകം ആവിഷ്കരിക്കുന്നു.വളരുന്ന പുതിയ തലമുറയ്ക്ക് ഒരു മാതൃകയും മണിവിളക്കുമായി ലിങ്കൻ്റെ ആത്മസത്തയെ വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ കൃതിയുടെ പ്രധാന ലക്ഷ്യം.