1966 - കളിത്തോഴൻ - പി.വി. പൌലോസ്
Item
ml
1966 - കളിത്തോഴൻ - പി.വി. പൌലോസ്
en
1966 - Kalithozhan - P.V. Poulose
1966
152
17 × 12 cm (height × width)
നവസാക്ഷരർക്കു വേണ്ടിയുള്ള സാഹിത്യമത്സരത്തിൽ ഇന്ത്യ ഗവൺമെൻ്റിൻ്റെ പുരസ്കാരം നേടിയ ഗ്രന്ഥമാണ് കളിത്തോഴൻ. വിദ്യാർഥികൾ കായിക വിനോദങ്ങളിൽ പങ്കെടുക്കേണ്ടതിൻ്റെ ആവശ്യകതയും അതിൻ്റെ ഗുണങ്ങളും ഇതിൽ വിവരിക്കുന്നു. പ്രധാനമായും വിദ്യാർത്ഥികൾ ഏർപ്പെടുന്ന സാമാന്യ വിനോദങ്ങളുടെ വിശദാംശങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.