1966 - ഭാരതപരിക്രമണം - സിദ്ധിനാഥാനന്ദ സ്വാമി

Item

Title
ml 1966 - ഭാരതപരിക്രമണം - സിദ്ധിനാഥാനന്ദ സ്വാമി
en 1966 - Bharatha Parikramanam - Swami Siddhinathananda
Date published
1966
Number of pages
182
Language
Date digitized
Dimension
17.5 × 12 cm (height × width)

Abstract
സിദ്ധി നാഥാനന്ദ സ്വാമി രചിച്ച സഞ്ചാരസാഹിത്യകൃതിയാണ് ഇത്. ഭാരതത്തിൻ്റെ സംസ്കാരത്തെയും പൈതൃകത്തെയും ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലൂടെയുള്ള ദീർഘമായ യാത്രയുടെ വിവരണം. ഓരോ പ്രദേശത്തിൻ്റെയും ബാഹ്യമായ ഭംഗിയും അതിൻ്റെ ചരിത്രപരമായ പ്രാധാന്യവും ഈ വിവരണത്തിൽ വിശദമാക്കിയിരിക്കുന്നു. ആധ്യാത്മികമായ കാഴ്ചപ്പാടുകളെ മുറുകെപ്പിടിച്ചുകൊണ്ടുള്ള ഒരു ശൈലിയാണ് ഈ പുസ്തകത്തിലൂടെ ലേഖകൻ പിൻതുടർന്നിരിക്കുന്നത്.