1966 - അയ്യപ്പസന്നിധിയിലേയ്ക്ക് - ഗോപാലകൃഷ്ണൻ

Item

Title
ml 1966 - അയ്യപ്പസന്നിധിയിലേയ്ക്ക് - ഗോപാലകൃഷ്ണൻ
en 1966 - Ayyappasannidiyilekku - Gopalakrishnan
Date published
1966
Number of pages
142
Language
Date digitized
Blog post link
Dimension
17.5 × 12 cm (height × width)

Abstract
ഗോപാലകൃഷ്ണൻ രചിച്ച അയ്യപ്പ സന്നിധിയിലേയ്ക്ക് എന്ന ഗ്രന്ഥത്തിൽ ശബരിമല ദർശനത്തിൻ്റെ വ്രതാനുഷ്ഠാനങ്ങൾ വിശദമായി അവതരിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിന് പിന്നിലുള്ള ഐതിഹ്യവും നിലനിൽക്കുന്ന വിശ്വാസക്രമങ്ങളും ഒരു ഭക്തൻ പാലിക്കേണ്ട കാര്യങ്ങളും ക്ഷേത്രദർശനത്തിൻ്റെ ഭാഗമായുള്ള ഓരോ ചടങ്ങുകളും ഈ ഗ്രന്ഥത്തിൽ വിശദമാക്കിയിരിക്കുന്നു.