1965 - തച്ചിൽ കുടുംബം - എം.ഒ. ജോസഫ്

Item

8 Reads 2 Downloads
Title
ml 1965 - തച്ചിൽ കുടുംബം - എം.ഒ. ജോസഫ്
en 1965 - Thachil Kudumam - M.O. Joseph
Date published
1965
Number of pages
340
Language
Date digitized
Digitzed at
Dimension
17.5 ×13 cm (height × width)

Abstract
തച്ചിൽ കുടുംബസ്ഥാപകൻ ബ്രാഹ്മണനായിരിക്കെ ക്രിസ്തുമതം സ്വീകരിച്ചതുമുതൽ ആ കുടുംബത്തിലുണ്ടായിട്ടുള്ള ശാഖകളിലെയും ഉപശാഖകളിലെയും അംഗങ്ങളെ സംബന്ധിച്ച് ശ്രദ്ധാർഹങ്ങളായ അനേകം വിവരങ്ങൾ നൽകുന്നതാണ് ഈ കുടുംബചരിത്രഗ്രന്ഥം. കൃഷി, വാണിജ്യം, രാജസേവനം, മതപരീക്ഷണം എന്നീ മേഖലകളിൽ തച്ചിൽ കുടുംബാംഗങ്ങൾ നൽകിയിട്ടുള്ള സേവനങ്ങൾ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ക്രൈസ്തവ ദേവാലയസ്ഥാപകർ, ക്രിസ്തുമതപ്രബോധകർ, രാജസചിവന്മാർ, വൈദികർ, കന്യാസ്ത്രീകൾ, അഭിഭാഷകർ, കർഷകർ, ഭിഷഗ്വരർ, അധ്യാപകർ, വ്യവസായികൾ, സാങ്കേതികവിദഗ്ദർ, ആതുരശുശ്രൂഷകർ എന്നീ മേഖലകളിൽ കേരളത്തിലും, യൂറോപ്പിലും, അമേരിക്കയിലും, ഗൾഫ് നാടുകളിലും സേവനമനുഷ്ടിച്ചിട്ടുള്ള തച്ചിൽ കുടുംബാംഗങ്ങളുടെ വിശദ വിവരങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.