1965 - സുഖത്തിൻ്റെ പിറവി - ലിയോ ടോൾസ്റ്റോയ്
Item
32
Reads
7
Downloads
ml
1965 - സുഖത്തിൻ്റെ പിറവി - ലിയോ ടോൾസ്റ്റോയ്
en
1965 - Sukhathinte Piravi - Leo Tolstoy
1965
160
16.5 × 11.3 cm (height × width)
അമ്മ മരിച്ചതോടെ പതിനേഴുകാരിയായ മേരിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയി. ആ വിഷമത്തിൽ കഴിഞ്ഞിരുന്ന അവൾക്ക് കൂട്ടായി അച്ഛൻ്റെ പ്രിയസുഹൃത്തായ സെർജി വരികയും പിന്നീട് അവർ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ കാലക്രമേണ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും, ഭർത്താവിൻ്റെ ഭാഗത്തുനിന്ന് താൻ പ്രതീക്ഷിച്ച നിയന്ത്രണങ്ങളില്ലാതെ വന്നതും കാരണം അവരുടെ ബന്ധത്തിൽ വിടവുകൾ വീഴുകയും മേരിയ വഴിതെറ്റി സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും, വൈകാതെ തൻ്റെ തെറ്റ് തിരിച്ചറിഞ്ഞ് അവൾ തിരികെയെത്തുന്നതോടെ ആ വീട്ടിൽ വീണ്ടും യഥാർത്ഥ സുഖവും സംതൃപ്തിയും നിറയുന്നു.