1965 - ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണ സ്‌മൃതി - ശ്രീനാരായണ ഗുരു

Item

Title
ml 1965 - ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണ സ്‌മൃതി - ശ്രീനാരായണ ഗുരു
en 1965 - Sreenarayanadharmam Adhava Sreenarayana Smruthi - Sree Narayanaguru
Date published
1965
Number of pages
190
Language
Date digitized
Blog post link
Dimension
18 × 12.5 cm (height × width)

Abstract
വർക്കല ശിവഗിരി മഠത്തിൽ വച്ച് ശ്രീനാരായണ ഗുരു അരുളി ചെയ്ത ഉപദേശങ്ങളാണ് ശ്രീനാരായണ ധർമ്മം എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ധർമ്മോപദേശങ്ങൾ പദ്യരൂപത്തിലാണ് എഴുതിയിരിക്കുന്നത്. ആത്മാനന്ദ സ്വാമികളാണ് ഗുരുദേവൻ്റെ നിർദ്ദേശപ്രകാരം ഉപദേശങ്ങൾ പകർത്തി എഴുതിയത്. മനുഷ്യരാശിയുടെ ഭാവി ജീവിതത്തെ കൂടി മുൻകൂട്ടി കണ്ട നിർദ്ദേശങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. കാലാന്തരത്തിൽ ഉണ്ടാകേണ്ട വ്യത്യാസങ്ങൾക്കിടയിലും മനുഷ്യരിൽ ഒരു ഐക്യം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത ഗുരുദേവൻ ഇവിടെ വിശദമാക്കുന്നു. ധനം ദുർവ്യയം ചെയ്യുന്ന ആചാരങ്ങളും നടപടികളും തടയേണ്ടതിൻ്റെ ആവശ്യകതയും ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.