1965 - ശതാബ്ദങ്ങൾക്കപ്പുറത്തു നിന്നുള്ള ശബ്ദങ്ങൾ - ടി.സി. ശങ്കരമേനോൻ

Item

16 Reads 3 Downloads
Title
ml 1965 - ശതാബ്ദങ്ങൾക്കപ്പുറത്തു നിന്നുള്ള ശബ്ദങ്ങൾ - ടി.സി. ശങ്കരമേനോൻ
en 1965 - Satabdangalkkappurathuninnulla Sabdangal - T.C. Sankara Menon
Date published
1965
Number of pages
222
Language
Date digitized
Dimension
17 × 11.5 cm (height × width)

Abstract
ടി.സി. ശങ്കരമേനോൻ രചിച്ച ശതാബ്ദങ്ങൾക്കപ്പുറത്തുനിന്നുള്ള ശബ്ദങ്ങൾ എന്ന പുസ്തകം, പൗരാണിക സംസ്കാരങ്ങളുടെയും ചരിത്രത്തിൻ്റെയും രഹസ്യങ്ങൾ തേടിപ്പിടിക്കാൻ ചരിത്രാന്വേഷികൾ നടത്തിയ സാഹസികമായ യാത്രകളെയും കഠിനാധ്വാനങ്ങളെയും ലളിതമായി വിവരിക്കുന്നു. ട്രോയി നഗരം കണ്ടെത്തിയ ഹെൻറിക് ഷ്ളീമൻ, ബെഹിസ്റ്റൺ ലിഖിതങ്ങൾ പകർത്തിയ റോളിൻസൺ, സിന്ധുനദീതട സംസ്കാരത്തിൻ്റെ അവശിഷ്ടങ്ങൾ പുറത്തുകൊണ്ടുവന്ന റഘൽദാസ് ബാനർജി തുടങ്ങി അമൂല്യങ്ങളായ ചരിത്രശേഷിപ്പുകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടാൻ തങ്ങളുടെ ജീവിതവും സമ്പത്തും മാറ്റിവെച്ച മഹത് വ്യക്തികളുടെ അനുഭവങ്ങളാണ് ഈ ഗ്രന്ഥത്തിൻ്റെ മുഖ്യപ്രതിപാദ്യം.