1965 - രാജസ്ഥാനപുഷ്‌പം - പള്ളത്ത് രാമൻ

Item

Title
ml 1965 - രാജസ്ഥാനപുഷ്‌പം - പള്ളത്ത് രാമൻ
en 1965 - Rajasthana Pushpam - Pallath Raman
Date published
1965
Number of pages
192
Language
Date digitized
Blog post link
Dimension
17.5 × 12.1 cm (height × width)

Abstract
പള്ളത്തു രാമൻ രചിച്ച ഈ നോവൽ ചിത്തോറിലെ റാണി പത്മിനിയുടെയും അലാവുദ്ദീൻ ഖിൽജിയുടെയും ചരിത്രകഥയെ ആസ്പദമാക്കിയുള്ളതാണ് . ചിത്തോർ കോട്ടയുടെ പശ്ചാത്തലത്തിൽ രജപുത്രരുടെ വീര്യവും, രാജ്യസ്നേഹവും, സ്ത്രീകളുടെ ആത്മാഭിമാനവും വർണ്ണിക്കുന്ന ഈ കൃതി വായനക്കാരിൽ ആകാംഷ ഉണർത്തുന്ന മികച്ചൊരു ചരിത്രാവിഷ്കാരമാണ്.