1965 - പൊയ്മുഖങ്ങൾ - ജി. ശങ്കരപ്പിള്ള
Item
69
Reads
9
Downloads
1965 - പൊയ്മുഖങ്ങൾ - ജി. ശങ്കരപ്പിള്ള
1965 - Poymukhangal - G. Sankara Pillai
1965
104
17.5 × 12 cm (height × width)
സാമൂഹികജീവിതത്തിലും ഉദ്യോഗരംഗത്തും മാന്യതയുടെ പൊയ്‌മുഖങ്ങൾ അണിഞ്ഞുനടക്കുന്ന ആളുകളുടെ യഥാർത്ഥ മുഖം തുറന്നുകാട്ടുകയാണ് ഈ നാടകത്തിലൂടെ ജി. ശങ്കരപ്പിള്ള. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ വായനശാലാപ്രവർത്തകർക്ക് കളിക്കാൻ വേണ്ടി എഴുതിയതാണ് ഈ നാടകം. ആൾ ഇൻഡ്യാ റേഡിയോയുടെ തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങൾ നിരവധി തവണ പ്രക്ഷേപണം ചെയ്യുകയും സമീക്ഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.