1965 - മുഷിഞ്ഞ പുടവ - രാജീന്ദ്രസിംഗ് ബേദി

Item

11 Reads 3 Downloads
Title
ml 1965 - മുഷിഞ്ഞ പുടവ - രാജീന്ദ്രസിംഗ് ബേദി
en 1965 - Mushinja Putava - Rajender Singh Bhedi
Date published
1965
Number of pages
140
Topics
en
Language
Date digitized
Dimension
18.5 × 12.5 cm (height × width)

Abstract
പ്രശസ്ത ഉറുദു സാഹിത്യകാരനും, ചലച്ചിത്ര നിർമ്മാതാവും, സംവിധായകനുമായ ശ്രീ. രാജേന്ദർ സിംഗ് ബേദിയുടെ "ഏക് ചാദർ മൈലി സി" എന്ന നോവലിൻ്റെ മലയാളം വിവർത്തനമാണിത്. പഞ്ചാബിലെ ഗ്രാമീണജീവിതത്തെ, പ്രത്യേകിച്ച് സിഖ് മതത്തിൻ്റെ സാമൂഹ്യജീവിതത്തെ ഈ കൃതി ലളിതമായി ചിത്രീകരിക്കുന്നു. ഈ നോവൽ ഇന്ത്യയിലെ ഇതരഭാഷകളിലേക്കും ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യൻ, ജർമ്മൻ, ചൈനീസ് എന്നീ വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുകയും ജനപ്രീതി ആർജ്ജിക്കുകയും ചെയ്തിട്ടുണ്ട്.